വെസ്റ്റിൻഡീസിനെ എറിഞ്ഞൊതുക്കി ടീം ഇന്ത്യ | Oneindia Malayalam

2018-10-06 141

India vs West Indies Live Cricket Score 1st Test Day 3
ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ പിടിമുറുക്കി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 649 റണ്‍സിന് മറുപടിയില്‍ വിന്‍ഡീസ് മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ 181 റണ്‍സിനു കൂടാരത്തില്‍ തിരിച്ചെത്തി. ഇന്ത്യക്കു ഇപ്പോള്‍ 468 റണ്‍സിന്റെ മികച്ച ലീഡുണ്ട്. ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ ലീഡാണിത്.
#INDvWI

Free Traffic Exchange